Feed on
Posts
Comments

Tag Archive 'hindu festivals'

വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് […]

Read Full Post »