Feed on
Posts
Comments

cover gita malayalam text only
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.

ഡൗണ്‍ലോഡ്

ഡൗണ്‍ലോഡ് (M.S. Word Format)

8 Responses to “Bhagavad Gita ശ്രീമദ് ഭഗവദ് ഗീത (മലയാളം)”

  1. bharateeya says:

    മലയാളം ഭഗവദ്ഗീതയുടെ വേഡ് ഫയില്‍ (M.S. Word file) വേണമെന്നുള്ളവര്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള കണ്ണി (link) താഴെ ചേര്‍ക്കുന്നു.

    http://www.mediafire.com/?mzm2fkizwwb

    ’രചന’ ഫോന്‍ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. രചന’ ഫോന്‍ട് ഡൗണ്‍ലോഡ് ചെയ്യുവാനുള്ള കണ്ണി (link) താഴെ ചേര്‍ക്കുന്നു.

    http://www.chintha.com/malayalam_font_installation

  2. Hinduism says:

    Hai really nice blog, how can I put scribd into wordpress. I have done it in blogspot but canot do it in word press. please help me

    • bharateeya says:

      Scribd provides embed codes for every document. There is an advanced option for this. You can see this when you click the ’embed’ button. In the advanced option there are separate codes for wordpress and for other sites and blogs. In fact, in the case of wordpress, it is a key. Just copy the embed key (it is only a single line), and paste it into your post.

      Thanks for visiting and commenting.

  3. RAADHEESH says:

    ഇതാണ് നമ്മുെട കുഴപ്പം… സാധ ാരണ മലയാളിക്ക് ഇത് കണ്ടാല്‍എന്താണ് മനസ്സിലാകുന്നത്‌? പദാനുപദ തര്‍ജിമ േവണം. പ്രവൃത്തി പൂര്‍ണ തയില്‍ എത്തിക്കുക.

  4. raadheesh s says:

    please ad the translations in malayalam also . otherwise your job is not finish. Because if u want to learn great Geetha our ordinary peoples, u must put the holly , deep and great precious meanings in malayalam also.

    • balu says:

      Dear raadheesh….do not belittle others with your ignorance….and might i suggest a touch of humbleness….even if do not not give credit to this person…..show some respect….your comments are valued but be polite about it……After all those are amongst the many things these sacred books teach us.

Leave a Reply