Feed on
Posts
Comments

cover lalita1000 mal
ദേവീസ്തോത്രങ്ങളില്‍ വെച്ച് ഏറ്റവും പ്രചാരമേറിയതും ഉത്തമവുമാണ് ലളിതാസഹസ്രനാമസ്തോത്രം.

ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ സ്തോത്രം ഹയഗ്രീവ-അഗസ്ത്യ സംവാദരൂപത്തിലുള്ളതാണ്. ഈ സ്തോത്രം ദേവിയുടെ ആജ്ഞയനുസരിച്ച് വശിന്യാദി വാഗ്ദേവതകള്‍ രചിച്ചതായാണ് പറയപ്പെടുന്നത്. അതു കൊണ്ടുതന്നെ സഹസ്രനാമങ്ങളില്‍ ഏറ്റവും അധികം കാവ്യഭംഗിയുള്ളതാണ് ഈ സ്തോത്രം.

ഇത് നിത്യപാരായണത്തിനും വെള്ളിയാഴ്ച തോറും പാരായണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.

ഡൗണ്‍ലോഡ്

26 Responses to “ശ്രീ ലളിതാസഹസ്രനാമ സ്തോത്രം”

  1. bharateeya says:

    ലളിതാസഹസ്രനാമത്തിന്റെ ന്യാസവും, ധ്യാനശ്ലോകവും ചേര്‍ത്തിട്ടുണ്ട്. ഇവ രണ്ടും ആദ്യം അപ്‍ലോഡ് ചെയ്ത ഇ-ബുക്കില്‍ വിട്ടുപോയിരുന്നു. ഇത് ശ്രദ്ധയില്‍പെടുത്തിയ കാണാപ്പുറം നകുലന് നന്ദി രേഖപ്പെടുത്തുന്നു.

    • sreeram says:

      i think the dhyana slokam added by you is wrong the second para had to be come at last that is arunam karunam tharangithakshim has to come at last

      • bharateeya says:

        The number of dhyanaslokas and their order is not the same eveywhere. There are variatins in the order of dhyanaslokas from one region to the other. Old printed books of Lalita Sahasranama have only one dhyanasloka starting with sinduraruna…

        • Venugopal says:

          Sri Lalitha Sahasranamam is composed at least around 2100 years back. The most important Dhyanya Sloka is the one starting with Arunam Karunam . . . . . The very essence of Advaitha Vedantha is expressed in few words, here : “Ahamithyeva Vibhayaye Bhvani”. Bhavani, The Creatrix of the world, God, Expresses herself as “I Am”, the foundation of your awareness.

  2. Ambu says:

    thanks a lot

  3. Dinesh Varma says:

    Please update the download link. It is not a valid download link now

    Thanks in advance

  4. Sathyanandan says:

    നമസ്കാരം,

    താങ്കളുടെ പ്രശംസനീയമായ ഈ സംരഭത്തിന് ആദ്യം നന്ദി പറഞ്ഞുകൊള്ളട്ടെ. ഇനിയും ഇത്തരത്തിലുള്ള പല മഹത് ഗ്രന്ഥങ്ങളും എന്നെ പോലുള്ള സാധാരണക്കാരുടെ കയ്യിൽ എത്തിക്കാൻ സർവ്വേശ്വരൻ താങ്കൾക്ക് എല്ലാ ശക്തിയും നല്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ലളിതാസഹസ്രനാമത്തിന്റെ ഡൗൺലോഡ് വർക്കു ചെയ്യുന്നില്ല. അത് കിട്ടിയാൽ ഉപകാരമായിരുന്നു.

    ആദരവോടെ,

    സത്യാനന്ദൻ പുത്തുക്കാട്ട്

  5. adithya says:

    please try to provide more tantric books like mantramahodadhi and rudrayamala tantra.most of these kinds of books are available in hindi, but please try to translate them.

  6. sajeevur says:

    FULL OF SPELLING MISTAKES. REMOVE IT PLEASE

  7. sreekumar says:

    can i get “Sree Lalitha sahsra Nama” Instead of “Sthothra”.Can i get a detailed explanation book of all 1000 namas in malayalam.

  8. ബിനു കുമാര്‍ says:

    വളരെ ഭാഗിരഥ പ്രയക്നം ആണ് നിങ്ങള്‍ നടത്തുന്നത് എന്തായാലും വളരെ നല്ല ഒരു ഉദ്യമം തന്നെ. ഈ സംരഭത്തില്‍ ഒരു ബിന്ദു ആയി എങ്കിലും ചേരുവാന്‍ ആഗ്രഹിക്കുന്നു. ദയവായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയാലും …………… ബിനു

  9. ബിനു കുമാര്‍ says:

    നമസ്തേ … യന്ത്രവിധികള്‍ എന്ന ഒരു ബുക്ക്‌ ഉണ്ട് ദയവായി ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ ലിങ്ക് തരാന്‍ അപേക്ഷിക്കുന്നു

    • Sreeraj Pai says:

      Try contacting devi bookstall, kodungalloor. I’ve seen but didn’t buy, Otherwise I would have shared.

  10. SADASHIVAN PILLAI says:

    Sir,

    Thank you for your best effort to reach important grandhas to common people.

    Request to send / arrange to send link of downloading SHIVAPURANAM
    MALAYALAM

    with kind regards,

    SADASHIVAN PILLAI
    9322312415

  11. radesh says:

    Great work… thank you
    mukundamala book links available???

  12. Prasad says:

    Exactly…..

  13. Rajesh says:

    ലളിത സഹസ്രനാമത്തിന്റെ ഓരോ വരിയുടെയും അർത്ഥം പറഞ്ഞു തരാമോ ??

  14. Suranya says:

    Pls help me how i can downlod lalitha sahasranamam

  15. Vedadharan says:

    Sir please add the meaning of Lalitha Sahasranamam in Malayalam

  16. പ്രദീപ്‌ കുമാർ says:

    ഈ മഹനീയ സംരഭത്തിന് വളരെ നന്ദി ?
    മഹിഷാസുര മർദിനി സ്തോത്രം കിട്ടുമോ??

Leave a Reply