വസന്തഋതുവില്‍ ആരംഭിച്ച് ശിശിരഋതുവില്‍ അവസാനിക്കുന്ന ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന വ്രതങ്ങളും, ഉത്സവങ്ങളും, അനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള തത്വങ്ങളും ഐതിഹ്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോ. ആര്‍. ലീലാദേവി രചിച്ച “ഹിന്ദു ഇയര്‍ ബുക്ക്”. ശ്രീരാമനവമി മുതല്‍ ശിവരാത്രി വരെയുള്ള എല്ലാ വലുതും ചെറുതുമായ പുണ്യദിനങ്ങളുടെയും വിശദമായ വിവരണവും, ആ ദിവസങ്ങളില്‍ ഹിന്ദുക്കളനുഷ്ഠിക്കുന്ന പൂജകളും, വ്രതങ്ങളും, ആചാരങ്ങളും ഈ പുസ്തകത്തില്‍ ലഭ്യമാണ്. ഈ പുസ്തകത്തില്‍ ഉടനീളം അതാത് ഉത്സവങ്ങളോടനുബന്ധിച്ചു ചേര്‍ത്തിട്ടുള്ള സ്തോത്രങ്ങളും പ്രാര്‍ത്ഥനാശ്ലോകങ്ങളും വായനക്കാര്‍ക്ക് വളരെയധികം പ്രയോജനപ്രദമാണ്. ഹൈന്ദവജീവിതചര്യയുടെ അവിഭാജ്യഘടകവും, ഹിന്ദുക്കള്‍ പൊതുവെ അറിഞ്ഞിരിക്കേണ്ടതുമായ ഒന്നാണ് ഈ പുസ്തകത്തിലെ ഉള്ളടക്കമായ ഉത്സവങ്ങളും, ആചാരങ്ങളും, വ്രതങ്ങളും, അനുഷ്ഠാനങ്ങളും എന്നത് ഈ പുസ്തകത്തിന്റെ ആനുകാലികപ്രസക്തിയെ വര്‍ദ്ധിപ്പിക്കുന്നു.
ഹിന്ദു ഇയര്‍ ബുക്ക് എന്ന ഗ്രന്ഥത്തിന്റെ ഇ-പുസ്തകം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കുകയും, അതിന്റെ പി.ഡി.എഫ്. ഫയല്‍ അയച്ചു തരികയും ചെയ്ത ഗ്രന്ഥകര്‍ത്രിയുടെ സുപുത്രനയ വിഷ്ണുവിനോടുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.
thank u very much for this share,
regards to the provider..
Thanks Vishnu and Shankara.
Ramu
Thanks for the wonderful gifts!
Thank you gift of god
thank you
I would like to convey my sincere thanks to all of you. Its a great collection.
Anish
very good
thank you for posting
Thanks a lot
Very good …Thanks ….God Bless you Sir…
how to download the pdf??pls hlp me//
thanks to the author and publisher. its a treasure.
God bless you.
The link is not active. I would like to download, please help me
Link 1 is working. Please try it.
I am Ramakrishnan nair of Killimangalam now residing at Coimbatore after my retirement from Central Service
Please share the cost and availability of hard copy book
Want to buy. Please share the cost and availability of hard copy book