സംസ്കൃതഭാഷയില്‍ സംസാരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആയിരം സംസ്കൃതവാചകങ്ങളുടെ ഒരു സമാഹാരമാണീ പുസ്തകം. ഓരോ വാചകത്തിനോടൊപ്പം അതിന്റെ മലയാള വിവര്‍ത്തനവും നല്കിയിട്ടുണ്ട് എന്നതാണിതിന്റെ സവിശേഷത.
ദൈനംദിനജീവിതത്തില്‍ സ്ക്കൂള്‍ , ഓഫീസ്, വീട്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലും, ആഹാരം കഴിക്കുമ്പോഴും, അതിഥികളെ സ്വീകരിക്കുമ്പോഴും, സ്ത്രീകള്‍ ഒരുമിച്ചു കൂടുമ്പോഴും മറ്റും ഉപയോഗിക്കേണ്ടിവരുന്ന വാചകങ്ങളും, അതിനാവശ്യമായ പദങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇന്നതെ കാലത്ത് ദേവ ഭാഷയെ അറിയുവാന്‍ വളരൈ ഉപകരിക്കുന്ന ഒന്ന്.
നമ്മുടെ വേദങ്ങളും നമ്മുടെ ആർഷഭാരത സംസ്കൃതിയും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ വേദഭാഷയെ സംരക്ഷിക്കണം. നമ്മുടെ വേദഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും അർപ്പിക്കുന്നു.
പ്രാർത്ഥനകളോടെ,
ജയശങ്കർ വട്ടേക്കാട്ട്
Great,,,,Great,,,,Great
We should promote Samskritham
very nice… it is very useful to all who love sanskrit language.
namasthe,
for promotion of Sanskrit you did a great job…may god bless you and family…rashtraya swaha idam na mama
sir, i wish to have this book, would you be kind enough to send this to my email…im not able to download this due to some restriction …regards
my id..sumanya2004@gmail.com
Santosh,
I have sent you the pdf file by email.
namasthe
please send it to my email – sanalkumar24@gmail.com
Thanks
Namasthe
I am not able to download this file. Link not working. can you please send it to my email arunvr89@outlook.com.
Thanks in advance 🙂
Arun, I have rectified the download link. You can download the book now.
good attempt
Useful
I would like to learn this divine and the first language ever in universe
Hi
Plz send me samskrith Vyavahare sahasree