ഐതിഹ്യമാലയുടെ എട്ടാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനുപകരം ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുകയായിരുന്നു. ഐതിഹ്യമാലയുടെ ആദ്യത്തെ 115 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഏഴു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 11 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന എട്ടാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്. അധികം താമസിയാതെ തന്നെ (രണ്ടാം റൗണ്ട് പ്രൂഫ്റീഡിങ്ങ് തീര്‍ന്നുകഴിഞ്ഞാലുടനെ) ഐതിഹ്യമാല സമ്പൂര്‍ണ്ണമായി ഒരു ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഈ പ്രോജക്ട് ആരംഭിച്ചിട്ട് വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് (50 ദിവസത്തിനകം) തൊള്ളായിരത്തോളം പേജുകളുള്ള ഈ ബൃഹത് ഗ്രന്ഥം പൂര്‍ണ്ണമായി ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞു എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണ്. ഈ ബ്ലോഗിന്റെ ലക്ഷ്യം പൂര്‍ണ്ണമായി സാക്ഷാത്ക്കരിച്ചില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ചെങ്കിലും മുന്നേറാന്‍ കഴിഞ്ഞത് ഈശ്വരാനുഗ്രഹം കൊണ്ടും എല്ലാ സഹൃദയരുടേയും സഹായസഹകരണങ്ങള്‍ കൊണ്ടുംമാത്രമാണ്. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല ഡിജിറ്റൈസേഷന്‍ പ്രോജക്ടില്‍ പങ്കെടുത്തവര്‍
1. ശങ്കരന്‍
2. രാമു
3. രാജ് മോഹന്‍
4. രമേശ് നടരാജന്‍
5. ലിഷ
6. ജയതി
7. മനോജ്കുമാര്‍ വെട്ടക്കാട്
8. പി. കെ. ഷിബിന്‍
9. മലയാളം വിക്കി ടീം
10. പ്രവീണ്‍ (പ്രൂഫ്റീഡിങ്ങ്)
11. സുഗേഷ് ആചാരി (പ്രൂഫ്റീഡിങ്ങ്)
12. രഞ്ജന (പ്രൂഫ്റീഡിങ്ങ്)
ഐതിഹ്യമാല എട്ടാം ഭാഗം ഉള്ളടക്കം
116. ചിറ്റൂര്‍ കാവില്‍ ഭഗവതി
117. കല്ലൂര്‍ നമ്പൂരിപ്പാടന്മാര്‍
118. തകഴിയില്‍ ശാസ്താവും അവിടുത്തെ എണ്ണയും
119. അറയ്ക്കല്‍ ബീബി
120. തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
121. പാഴൂര്‍ പെരുംതൃക്കോവില്‍
122. തെക്കേടത്തു കുടുംബക്കാര്‍
123. മൂക്കോല ക്ഷേത്രങ്ങള്‍
124. കുമാരമംഗലത്തു നമ്പൂരി
125. മണ്ടക്കാട്ടമ്മനും കൊടയും
126. തിരുവട്ടാറ്റാദികേശവന്‍
ഡൗണ്‍ലോഡ് ഐതിഹ്യമാല എട്ടാം ഭാഗം ഇ-ബുക്ക്‘
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ
Dear Sri,
Pranam,
I was really wonder struck to know that in this era also there are some people to do selfless service to other fellow human beings. keep it up dears. May almighty shower his blessings on all of you.
Thank you once again,
asokan
Great Job! Great work! Pranams to all who made this possible through their dedication!
THANKS,
I AM BLESSED THAT I COULD DOWNLOAD ALL THE EIGHT VOLUMS BY YOUR GENOUROUS KINDNESS AND TRUTHFUL EFFORT.
I EXTENT ALL MY FELICITATIONS FOR YOU FOR THIS VALUABLE EFFORT AND APPRECIATE YOU AND WISH YOU AND YOUR TEAM ALL BEST WISHES.
MAY GOD BLESS YOU
-UNNI.K.UNNI
I am Really surprised to see this here; anyway thanx to all.. who all are involved in this mission
Wishing u all the sucess!
Regards
Rajesh Unuppally
Ashokan, Hariharan, Unni & Rajesh
Thank you all for visiting this blog and extending moral support.
I really appreciate your big commitment for spreading our samskara to more people……..Thanks a lot….Balakrishnan,
Thanks a lot for the whole series… was looking this from long time..!! Ee mahathaya krithi ellavarkkum labhyamakkan ithinu pinnil pravarthicha ellavrkkum nandi..!!
നമ്മുടെ സംസ്കാരവും അതിന്റെ ചരിത്രവും അറിയാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് സഹായകമാകുന്ന ഈ സംരംഭത്തിന് ഒരു പാട് നന്ദി ………….
വളരെ നല്ല സംരംഭം, ഭാരതീയാ, അഭിനന്ദനങ്ങള്‍.
കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനം ഇ-ബുക്കായി ലഭ്യമാക്കുന്നതിനെപ്പറ്റി ഒന്നു ചിന്തിക്കുമോ? (കോപ്പിറൈറ്റിന്റെ കാലവധി കഴിഞ്ഞോ എന്നറിയില്ല!)
നന്ദി.
കുട്ടികൃഷ്ണമാരാര്‍ ചരമമടഞ്ഞത് 1971-ലാണ്. അദ്ദേഹത്തിന്റെ കൃതികള്‍ ഓപ്പണ്‍ ഡൊമെയ്‍നില്‍ വരുവാന്‍ ഇനിയും ഇരുപതുവര്‍ഷം കാത്തിരിക്കണം.അല്ലെങ്കില്‍ കോപ്പിറൈറ്റുള്ളവര്‍ ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കണം. കുഞ്ഞന്നയ്ക്ക് അതിനായി ഒന്നു ശ്രമിക്കുവാന്‍ സാധിക്കുമോ?
I am very much happy if I could download all the volumes.
Surendrababu,
Please let me know if face any difficulty in downloading the volumes.
ഐതിഹ്യമാല ഒന്നാം ഭാഗം വായിച്ചതാണ്…! അതീവ ഹൃദ്യമായി, ആഡ്‍ഢ്യത്തം നിറഞ്ഞ മലയാളത്തില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി എന്ന ഗ്രന്ഥകാരന്‍ നമ്മുടെ മഹത്തായ സംസ്‍കാരത്തെ വാനോളം ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു…!!!
An extremely wonderful job done by U all. Many thanks and congrats for all of You.Would like to have a copy in book form (if possible) since i do not have facility to take out print.Thanks in advance.
I thank you whole heartedly for providing aithihyamala in ebook form.Each keralite should read this.keep up the good work.thanks to all those behind this effort.
Thanks for uploading digitalized version of AITHIHYAMALA. Wish good luck to entire TEAM. Waiting more from U. Could you publish Late Sri A.D Harisharma’s contribution in digital form?
Venkatesh,
We can digitize only those books which are in open domain (free from copyright). AD Harisharma’s books are in copyright till 2032.
a great work… anything said would be less…
may god bless all those behind this………
will we get malayalam or english translations of all 4 main vedha’s
really appreciating…… Thanks a bunch
thanks we need more ebooks we waiting for it
How to view ebook ( .epub ) in mobile /tab.
malayalam font not supportive.
You can get epub of Aitihyamla from http://books.sayahna.org/ml/epub/aithihyamala.epub
Superb work done by the dedicated team. My salutations for them for bringing these ebooks
great effort.
heartfelt appreciation to the team.
as i continue to browse through the content, i am literally dumbstruck to have found the exact digital content i have been searching for quiet some time now.
grateful. and humbled at the same time, to have found such selfless service in this age.
stay blessed.
ഓച്ചിറ പരബ്രഹ്മത്തെ പറ്റിയുള്ള ഐതിഹ്യം ചെറുപ്പത്തില്‍ ലൈബ്രറിയില്‍ നിന്നുള്ള ഐതിഹ്യ മലയില്‍ വായിച്ചതയിട്ടു ഓര്‍ക്കുന്നു ഒരു ഇരുപതു വര്ഷം എങ്കിലും ആയിക്കാണും ,ഇവിടെ എട്ടു ഭാഗങ്ങളും തിരഞ്ഞിട്ടും അത് മാത്രം കണ്ടെത്താനായില്ല ,ഇനി എനിക്ക് തെറ്റ് പറ്റിയതായിരിക്കുമോ?
ഓച്ചിറയെക്കുറിച്ചുള്ള ഐതിഹ്യം ഒന്നാം ഭാഗത്തില്‍ പേജ് 53 -ല്‍ ഉണ്ട്.
Awesome….
Congratulations on the great work.
Thank you.
Great Effort…
Selfless service…
But I could not download many of the books
Please help.
എന്റെ 12 വയസിൽ (10 വർഷങ്ങൾക്കു മുൻപ് ) ഐതിഹ്യമാല എന്ന വലിയ പുസ്തകം മുഴുവൻ വായിക്കാൻ കഴിഞ്ഞു. വീണ്ടും ഡിജിറ്റലൈസേഷൻ വഴി വായിക്കാൻ കഴിഞ്ഞത് സന്തോഷം തരുന്നു .
Thank you so much for your effort and dedication. I really enjoy being able to read online when I get a chance to read (it can be anywhere from workplace to washroom). Thanks again 🙂