ആദ്ധ്യാത്മികസാധകന്മാര്‍ക്ക്, വിശേഷിച്ചും ഭക്തന്മാര്‍ക്ക്, അത്യന്താപേക്ഷിതമാണ് ശ്രീനാരദമഹര്‍ഷി വിരചിച്ച നാരദഭക്തിസൂത്രം. “ഈശ്വരനോടുള്ള പരമമായ പ്രേമമാണ് ഭക്തി” എന്നാണ് നാരദമഹര്‍ഷി ഭക്തിയെ നിര്‍വ്വചിക്കുന്നത്.
വെറും എണ്‍പത്തിനാലു സൂത്രങ്ങള്‍ മാത്രമുള്ള ഈ ഗ്രന്ഥത്തില്‍ ശ്രീനാരദന്‍ “എന്താണ് യഥാര്‍ഥഭക്തിയെന്നും, അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും, ഭക്തിലാഭത്തിനുള്ള ഉപായങ്ങളെന്തൊക്കെയാണെന്നും, ഭക്തന്റെ കര്‍ത്തവ്യമെന്തെന്നും, ഭക്തന് നിഷിദ്ധമായതെന്തെന്നും, ഭക്തിയെ നേടുന്നതുകൊണ്ടുണ്ടാകുന്ന ലാഭമെന്തെന്നും, ഭക്തന്മാരുടെ മഹിമയെന്തെന്നും” സുലളിതങ്ങളായ സൂത്രങ്ങളിലൂടെ വര്‍ണ്ണിക്കുന്നു.
Narada Bhakti Sootram Download link not working properly
Abhi,
I checked the download link just now. It works perfectly well. So, pl try again and let me know if you have any difficulty
വളരെ വളരെ നന്ദി
it is verigood
പ്രണാമം,
തികച്ചും അഭിനന്ദനാര്‍ഹം, അതിലുപരി അതി മഹത്തരം ഈ ശ്രമം.
തുടര്‍ന്നും കൂടുതല്‍ ഗ്രന്ഥങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അങ്ങേക്ക് സാധിക്കുമാറാകട്ടെ.
ജഗദീശ്വരന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.
ഒരുപാടു നാളായി ആഗ്രഹിച്ചിരുന്ന നാരദ ഭക്തിസൂത്രയും അഷ്ടാവക്ര ഗീതയും നല്‍കിയതിനു ഒരുപാടു നന്ദി.
മനോ മോഹന്‍
Link is not working…. I need it plz help me….
Manjusha, You can try this direct link – https://archive.org/download/Narada_Bhakti_Sutram_Malayalam/NaradaBhaktiSutramMalayalam.pdf
Thank u…
it is very good plese provide padma puranam malayalam