Feed on
Posts
Comments

Bhaja Govindam Malayalam
ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ ‍. ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. അവ “ദ്വാദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. ശങ്കരാചാര്യരുടെ ഒപ്പമുണ്ടായിരുന്ന 14 ശിഷ്യന്മാരും ഓരോ ശ്ലോകങ്ങള്‍ വീതം ചേര്‍ത്തു. അവ “ചതുര്‍ദശമഞ്ജരികാ സ്തോത്രം” എന്നറിയപ്പെടുന്നു. വീണ്ടും ഉപദേശരൂപേണ ചേര്‍ക്കപ്പെട്ട ശ്ലോകങ്ങളും ചേര്‍ന്നതാണ് ഭജ ഗോവിന്ദം.


ഡൗണ്‍ലോഡ്

10 Responses to “Bhaja Govindam of Adi Sankara – Malayalam ഭജഗോവിന്ദം അര്‍ത്ഥസഹിതം”

  1. vijayadharan says:

    It is very much useful, interesting and reqest more about ancient indian culture.

  2. sugesh says:

    thanks a lot and It is very much useful, reqest more about ancient indian culture.

  3. rajam krishnan says:

    Thanks a lot for the good works

  4. Ajith Basu says:

    Namaskaram!
    Great service to Kairali Ma! Getting Sanskrit works to non-Sanskrit Malayalam readers is a boon… may Ishwara bless you!

    One humble request: would be great if somebody can submit Translation of Yoga Vasishtam (translation of complete works from Chowkhamba Sanskrit Series).

    Nandi!
    Ajith

  5. uthaman says:

    വിംശതി,[ ഐന്ദ്ര സ്യേവ ശരാസനസ്യ……….,] എന്നശ്ലോകം,ലഭിക്കുമോ

    • bharateeya says:

      ഉത്തമന്‍,

      അത് ലഘുസ്തവി സ്തോത്രത്തിലെ ആദ്യശ്ലോകമാണല്ലോ. താഴെ പറയുന്ന സൈറ്റില്‍ ദേവനാഗരിലിപിയിലുള്ള ഈ സ്തോത്രം ഞാന്‍ മലയാളം ലിപിയിലാക്കി താങ്കള്‍ക്ക് ഇ-മെയില്‍വഴി അയച്ചിട്ടുണ്ട്.
      http://shaastrapriyaah.lalitaalaalitah.com/2010/02/blog-post.html

  6. Koshy says:

    Could not download from mediafire. Kindly assist.
    Thanks.

    • bharateeya says:

      Koshy, Viji,

      Sorry for the inconvenience. I have rectified the download link. You may download the ebook now.

  7. viji says:

    cannot download. pls help

  8. Pranav S S says:

    ? Namasthe

Leave a Reply