Feed on
Posts
Comments

cover ramayana mal
മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്‌) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്.

ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം മലയാളികള്‍ക്കുപകരിക്കുമെന്നു പ്രത്യാശിക്കട്ടെ.

ഡൗണ്‍ലോഡ്

10 Responses to “അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ – തുഞ്ചത്തെഴുത്തച്ഛന്‍”

  1. Haridas Menon says:

    Thanks for getting an access to the devine letters.
    Best wishes & congrats to the volunteer brothers..

  2. Prakash.K.K says:

    ഇത്രയധികം നല്ല പുസ്തകങ്ങള്‍ സൌജന്യമായി മലയാളികള്‍ക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ഒരു പുണ്യ കര്‍മം തന്നെ എന്നതില്‍ ഒരു സംശയവും ഇല്ല.
    കൂടുതല്‍ പുസ്തകങ്ങള്‍ക്കായി കാത്തിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

  3. sreenath says:

    valare nannayittundu….enikku ee site valare ishtappettu…..thanks for all…

  4. asuathi nair says:

    this site is very usefull to both youth and adults…………..
    this site is great…..!!!!!!

  5. indusekhar panicker says:

    sir
    I, am a retired bank manager who is a fast typist. I would like to offer my services for digitising books . I request you to kindly include my name also in your list Yoou are doing a great serivice to the hinduism.You are making every hindu proud. I am ready to help
    Yours faithfully
    Indusekhar Panicker

  6. dinesh says:

    The file is deleted.it cannot be downloaded

  7. Sujith K.S says:

    The website is helpful. very kind regards to the guys working behind.

  8. Prasad says:

    എഴുത്തച്ഛൻ്റെ മലയാള രാമായണം വട്ടപ്പറമ്പിൽ ഗോപിനാഥൻ്റെ അർത്ഥവ്യാഖ്യാന സഹിതം DC പ്രസിദ്ധീകരിച്ചത് കൂടി നൽകാൻ വഴിയു ണ്ടോ?

Leave a Reply